തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നു ബൂത്തുകളില്‍ക്കൂടി റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ത...
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നു ബൂത്തുകളില്‍ക്കൂടി റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടത്താന്‍ തീരുമാനം.
നേരത്തെ കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളിലെ നാലു ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏഴു ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിങ് നടക്കും.
എല്ലായിടത്തെയും പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറുമണിയോടെ അവസാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ് ഞായറാഴ്ച. അന്ന് രാജ്യത്തൊട്ടാകെ 59 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും.
Keywords: Repolling in Kerala, Kannur, Kasaragod, Bogus voting

COMMENTS