തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷമുന്നണിക്ക് ഭരിക്കാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെ...
തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷമുന്നണിക്ക് ഭരിക്കാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ഇടതുപക്ഷ മുന്നണിക്ക് സാങ്കേതികമായി വേണമെങ്കില്‍ മാത്രം തുടരാമെന്നും ജനങ്ങളുടെ മനസ്സുകളില്‍ നിന്നും അവര്‍ ഒഴിവായെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുകയാണെങ്കില്‍ ശബരിമലയ്ക്കായി പ്രത്യേകം നിയമനിര്‍മ്മാണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം മത ന്യൂനപക്ഷ - പിന്നോക്ക - ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികളും ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിലക്കയറ്റവും പ്രകൃതി ദുരന്തവും മൂലം വിഷമത അനുഭവിക്കുന്ന ജനങ്ങള്‍ക്കു മേല്‍ പ്രളയ സെസ് അടിച്ചേല്‍പ്പിക്കുന്ന നടപടി ക്രൂരതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: Ramesh Chennithala, L.D.F, U.D.F, Sabarimala

COMMENTS