ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ പരാജയ കാരണത്താല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. പുതിയ അദ്ധ്യക്ഷനെ ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ പരാജയ കാരണത്താല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
ഇതോടൊപ്പം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെകാണാന് വിസമ്മതിക്കുകയും എല്ലാ യോഗങ്ങളും റദ്ദു ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷിക ദിനമായ ഇന്നത്തെ അദ്ദേഹത്തിന്റെ ട്വീറ്റും വിഷാദത്തിലായിരുന്നു. രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് അധപതിക്കുകയാണെന്നും കഴിഞ്ഞ 70 വര്‍ഷം ഒരു ജനാധിപത്യ രാജ്യമായി തുടരാന്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ ഓര്‍ക്കണമെന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
അതേസമയം രാഹുല്‍ പദവി ഉപേക്ഷിക്കില്ലെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി വൃത്തങ്ങള്‍.
Keywords: Rahul Gandhi, Quit, Tweet, Congress

COMMENTS