ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷം പിടിക്കാന്‍ പാടില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അദ്...
ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷം പിടിക്കാന്‍ പാടില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്കെതിരെയുള്ള ചട്ട ലംഘനം സംബന്ധിച്ചുള്ള പരാതിയില്‍ മറുപടി നല്‍കിക്കൊണ്ടുള്ള കത്തിലാണ് രാഹുല്‍ ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത്.
ആദിവാസികള്‍ക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പിലാക്കുന്നതെന്ന പരാമര്‍ശത്തിനാണ് രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മോദി സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ വ്യക്തമാക്കുന്നു.
ഇതോടൊപ്പം പ്രസംഗത്തിന്റെ രേഖകളും വന നിയമത്തിന്റെ രേഖകളും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയ ചട്ടലംഘനത്തിന്റെ പട്ടികയും രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
Keywords: Rahul Gandhi, B.J.P, Election commission, Modi government

COMMENTS