പാറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിയുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥ...
പാറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിയുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയിലാണ് സി.ആര്.പി.എഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു. സംഭവസമയത്ത് റാബ്റി ദേവി അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Bihar, Rabri Devi, C.R.P.F, Suicide

COMMENTS