ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബി.ജെ.പിക്കാരുടെ കൈപിടിച്ചു കുലുക്കി പ്രിയങ്ക ഗാന്ധി. ബി.ജെ.പിയ...
ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബി.ജെ.പിക്കാരുടെ കൈപിടിച്ചു കുലുക്കി പ്രിയങ്ക ഗാന്ധി. ബി.ജെ.പിയുടെ ഉറച്ച കോട്ടയായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
പ്രിയങ്കയുടെ വാഹനം കടന്നുപോകുമ്പോള്‍ ഒരു സംഘം പ്രദേശവാസികള്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതില്‍ ഒട്ടും കുലുങ്ങാതെ പ്രിയങ്ക വാഹനത്തില്‍ നിന്നും ഇറങ്ങി അവര്‍ക്കരികിലെത്തി കൈകള്‍ പിടിച്ച് കുലുക്കുകയും നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി എന്നു പറഞ്ഞ് എല്ലാ ആശംസകളും നേരുകയും ചെയ്തു. ഇതോടെ മുദ്രാവാക്യം വിളിച്ചവര്‍ പ്രിയങ്കയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് മടങ്ങിപ്പോവുകയായിരുന്നു.
Keywords: B.J.P, Priyanka Gandhi, Congress, Election

COMMENTS