കാസര്‍കോഡ്: പെരിയ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയ...
കാസര്‍കോഡ്: പെരിയ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സി.പി.എം ഏരിയ സെക്രട്ടറി ഉള്‍പ്പടെ കേസില്‍ 14 പ്രതികളാണുള്ളത്. കൊലപാതകം നടന്ന് 90 ദിവസം പിന്നിടുമ്പോഴാണ് ഇതിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയും സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പീതാംബരന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ഈ കേസില്‍ മൂന്നു പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
Keywords: Periya murder case, Crimebranch, court, C.P.M

COMMENTS