ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന് ഉത്തരവാദി രാഹുല്‍ ഗാന്ധി അല്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഇനിയും രാഹുലിന്റെ കീഴില്‍ സംഘടിച്ച് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഇതിനു മുമ്പും പാര്‍ട്ടി പരാജയത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും അതിനാല്‍ പാളിച്ചകള്‍ എന്താണെന്ന് മനസ്സിലാക്കി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Oommen Chandi, Election, Rahul Gandhi, Congress

COMMENTS