ജയ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങള്‍ക്ക് രാജസ്ഥാന് ഹൈക്കോടതിയുടെ നോട്ടീസ്. സെയ്ഫ് അലി ഖാന്, സൊനാലി ബേന്ദ്ര, നീല...
ജയ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങള്‍ക്ക് രാജസ്ഥാന് ഹൈക്കോടതിയുടെ നോട്ടീസ്. സെയ്ഫ് അലി ഖാന്, സൊനാലി ബേന്ദ്ര, നീലം, തബു, ദുഷ്യന്ത് സിങ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന് സല്മാന് ഖാനൊപ്പം ഈ താരങ്ങളും കൃഷ്ണമൃഗത്തെ വേട്ടയാടി എന്നാണ് കേസ്.
ഈ കേസില്‍ ഇവരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നടപടി.
Keywords: Bollywood actors, Highcourt, Notice, 1998

COMMENTS