കണ്ണൂര്‍: പര്‍ദ്ദയിട്ടു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. ക്യൂവില്‍ നില്ക...
കണ്ണൂര്‍: പര്‍ദ്ദയിട്ടു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. ക്യൂവില്‍ നില്ക്കുമ്പോള് തന്നെ മുഖപടം മാറ്റണമെന്നും മുഖം കാമറയില്‍ വ്യക്തമായി പതിയുന്ന വിധത്തിലേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂയെന്നും ജയരാജന് ആവശ്യപ്പെട്ടു.
ഇതുപോലെ നാളെ നടക്കുന്ന റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകുകയാണെങ്കില്‍ യു.ഡി.എഫ് ജയിക്കുന്ന കേന്ദ്രങ്ങളിലെല്ലാം എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന് വ്യക്തമാക്കി.
Keywords: M.V Jayarajan, Kannur, Repolling, Tomorrow

COMMENTS