പുനലൂര്‍: കെവിന് വധക്കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കെവിന് വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മര്...
പുനലൂര്‍: കെവിന് വധക്കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കെവിന് വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അതേ കേസിലെ പ്രതികളായ മനു, ഷിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെവിന് കേസിലെ ആറാം പ്രതിയും പതിമ്മൂന്നാം പ്രതിയുമാണ് ഇവര്‍.
തട്ടിക്കൊണ്ടുപോകല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടാണ് കെവിന് വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷിയായ രാജേഷിനെ ഇവര്‍ മര്‍ദ്ദിച്ചത്.
ഇന്ന് ഈ കേസിലെ ആറു സാക്ഷികളെ കോടതി വിസ്തരിക്കുകയാണ്. അതേസമയം കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു.
Keywords: Kevin muder case, Police, Arrested,

COMMENTS