ന്യൂഡല്‍ഹി: കേരളത്തില്‍ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്നും വലതു മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും അഭിപ്രായ സര്‍വേ ഫല...
ന്യൂഡല്‍ഹി: കേരളത്തില്‍ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്നും വലതു മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും അഭിപ്രായ സര്‍വേ ഫലങ്ങള്‍.
തിരുവനന്തപുരം സീറ്റിലാണ് എന്‍ഡിഎ വിജയിക്കാന്‍ സാദ്ധ്യതയെന്ന് ഇന്ത്യാ ടുഡേയും ന്യൂസ് 18 ഉം പ്രവചിക്കുന്നു.
ഇടതു മുന്നണി തകര്‍ന്നടിയും. മൂന്നോ നാലോ സീറ്റാണ് അവര്‍ക്ക് സര്‍വേകള്‍ സാദ്ധ്യത കാണുന്നത്. യുപിഎ ആകട്ടെ 16 സീറ്റില്‍ വരെ വിജയിക്കാമെന്നും സര്‍വേ പറയുന്നു.
Keywords: UPA, NDA, LDF, Exit Polls

COMMENTS