തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 84.33 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലുണ്...
തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 84.33 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലുണ്ട്. 83.75 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.
ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോഴിക്കോട് (87.44) ജില്ലയ്ക്കാണ്. കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയ്ക്കാണ് (78). 79 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.
പരീക്ഷാഫലം ലഭിക്കുന്ന സൈറ്റുകള്‍:
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in

COMMENTS