കൊച്ചി: കൊച്ചി ബ്രോഡ്വേയിലുള്ള തുണിക്കടയില്‍ വന്‍ അഗ്നിബാധ. ഈ വസ്ത്രവ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ നാലു കടകള്‍ പൂര്‍ണ...
കൊച്ചി: കൊച്ചി ബ്രോഡ്വേയിലുള്ള തുണിക്കടയില്‍ വന്‍ അഗ്നിബാധ. ഈ വസ്ത്രവ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ നാലു കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഭദ്ര ടെക്സ്റ്റൈല്‍സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്.
അഗ്നിശമനസേനയുടെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തീ പടര്‍ന്ന കെട്ടിടത്തില്‍ നിന്ന് കടുത്ത പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
Keywords: Kochi, Textile, Fire, Today

COMMENTS