ന്യൂഡല്‍ഹി: വിവിപാറ്റ് മെഷീനുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിങ് യന്ത്രങ്ങള്‍ ആ...
ന്യൂഡല്‍ഹി: വിവിപാറ്റ് മെഷീനുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിങ് യന്ത്രങ്ങള്‍ ആദ്യം എണ്ണുമെന്നും വിവിപാറ്റുകള്‍ ആദ്യമെണ്ണിയാല് ഫലപ്രഖ്യാപനം വൈകുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.
ഇവിഎം സൂക്ഷിക്കുന്നതില്‍ ഉത്തരവാദിത്തം കാട്ടിയില്ലെന്നും ഇലക്ട്രോണിക് മെഷീനുകള്‍ പല സ്ഥലങ്ങളില്‍ കണ്ടുവെന്നുമുള്ള വീഡിയോകളും പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയാണ് ആവശ്യം ഉന്നയിച്ചത്.
എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്ന് കമ്മീഷന് യോഗം ചേര്‍ന്നെങ്കിലും ആദ്യമെടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു.
Keywords: VVPAT, Election, EVM, Counting, Voting machine

COMMENTS