തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവത്തില്‍ ...
തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും എഫ്.ഐ.ആര് ലഭിക്കുന്നതോടെ കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും ഡി.ജി.പി നിര്‍ദ്ദേശം നല്കി.
ഈ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
Keywords: D.G.P, Crime branch, Police, Postal

COMMENTS