തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ യുവതിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സ് പുഷ്പയ്ക്കാണ് വിവാഹാഭ്യര...
തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ യുവതിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സ് പുഷ്പയ്ക്കാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വെട്ടേറ്റത്.
രാവിലെ ജോലിക്ക് കയറാനായി എത്തുമ്പോള്‍ റോഡില്‍ വച്ച് ഓട്ടോഡ്രൈവറായ നിതിന്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: Crime, Nurse, Today, Thiruvanathapuram, Areest
രാവിലെ ജോലിക്ക് കയറാനായി എത്തുമ്പോള്‍ റോഡില്‍ വച്ച് ഓട്ടോഡ്രൈവറായ നിതിന്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: Crime, Nurse, Today, Thiruvanathapuram, Areest
COMMENTS