ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശ പൗരത്വ കേസ് തള്ളി സുപ്രീംകോടതി. രാഹുല്‍ ഗാന്ധി വിദേശ പൗരനാണെന്നു കാട്ടി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശ പൗരത്വ കേസ് തള്ളി സുപ്രീംകോടതി. രാഹുല്‍ ഗാന്ധി വിദേശ പൗരനാണെന്നു കാട്ടി യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനോട് ഈ വിഷയത്തില്‍ തീരമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.
എന്നാല്‍ ഏതെങ്കിലും വിദേശ കമ്പനികളുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനാണെന്ന് എഴുതിയ കാരണത്താല്‍ രാഹുല്‍ ഗാന്ധി അങ്ങനെയാകുമോ എന്നാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.
ഇതോടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യണമെന്നുമുള്ള പരാതിക്കാരുടെ ആവശ്യങ്ങള്‍ക്കും തീരുമാനമായിരിക്കുകയാണ്.

COMMENTS