തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ തന്നെ നാലു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്‍...
തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ തന്നെ നാലു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ ലോക്സഭയിലെ അംഗങ്ങളായ നിലയ്ക്കാണ് ഇവിടെ തെരഞ്ഞെടുപ്പിന്റെ ആവശ്യകത വന്നത്. കെ.മുരളീധരന്, ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.എം ആരിഫ് എന്നീ എം.എല്‍.എമാരുടെ മണ്ഡലങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇതുകൂടാതെ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ പാലായിലും പി.ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
Keywords: By election, MLA, MP, Soon, Kerala

COMMENTS