കാബൂള്‍: കാബൂളിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്...
കാബൂള്‍: കാബൂളിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
യു.എസിന്റെയും നാറ്റോയുടെയും കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ സൈനിക അക്കാഡമിക്ക് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: Kabul, Bomb blast, 7 people died, Today

COMMENTS