ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീ...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ കുല്‍ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് ഭീകരരുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈനികര്‍ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Keywords: Jammu Kasmir, Attack, Today, 2 terrorists died

COMMENTS