ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ബുധനാഴ്ച...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു.
ബുധനാഴ്ച സ്ഥലത്ത് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പി.ഡി.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് സൈന്യം വീണ്ടും തെരച്ചില്‍ തുടരുകയാണ്. ഇവിടെ നിന്നും നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തു.
Keywords: Jammu Kasmir, Attack, Terrorist, P.D.P

COMMENTS