മുംബൈ: അനില്‍ അംബാനി ഗ്രൂപ്പിന്റെ റേഡിയോ ബിസിനസ് കമ്പനിയായ റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് സംരംഭം വില്ക്കാനൊരുങ്ങുന്...
മുംബൈ: അനില്‍ അംബാനി ഗ്രൂപ്പിന്റെ റേഡിയോ ബിസിനസ് കമ്പനിയായ റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് സംരംഭം വില്‍ക്കാനൊരുങ്ങുന്നു.
പ്രമുഖ മാധ്യമസ്ഥാപനമായ ജാഗരണ്‍ പ്രകാശന് ലിമിറ്റഡ് എന്ന കമ്പനിക്കാണ് വില്‍ക്കാനൊരുങ്ങുന്നത്. 1200 കോടി രൂപയ്ക്കാണ് കമ്പനിയുടെ 24 ശതമാനം ഓഹരി വില്‍ക്കുന്നത്.
Keywords: Anil Ambani, Radio, 24 percentage. Sell

COMMENTS