തിരുവനന്തപുരം: ദൈവത്തിന്റെ പേരില്‍ വോട്ടുതേടുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് ആവര്‍ത്തിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വാര...
തിരുവനന്തപുരം: ദൈവത്തിന്റെ പേരില്‍ വോട്ടുതേടുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് ആവര്‍ത്തിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പെരുമാറ്റ ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ശബരിമല വിഷയം ഏറ്റെടുത്ത് പ്രചാരണം നടത്താന്‍ ബി.ജെ.പി ആരംഭിച്ചതോടെയാണ് ടിക്കാറാം മീണ വിശദീകരണവുമായി എത്തിയത്.
പെരുമാറ്റ ചട്ടം അനുസരിച്ചു മാത്രമേ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Election, Tikkaram Menna, Sabarimala, B.J.P

COMMENTS