കൊളംബോ: ശ്രീലങ്കന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐ.ജി.പി) പൂജിത് ജയസുന്ദര രാജിവച്ചു. ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പര തടയുന്നതിലുണ്ടായ ...
കൊളംബോ: ശ്രീലങ്കന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐ.ജി.പി) പൂജിത് ജയസുന്ദര രാജിവച്ചു. ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പര തടയുന്നതിലുണ്ടായ വീഴ്ചയാണ് രാജിക്ക് കാരണം.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഐ.ജി.പിയെ ഉടന്‍ നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറിയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. നാഷണല്‍ തൗഹിത് ജമാഅത്ത് എന്ന സംഘടനയുടെ തലവനാണ് സഹ്രാന്‍ ഹാഷിം.
സ്ഥലത്ത് ഇപ്പോഴും പൊലീസ് പരിശോധന തുടരുകയാണ്. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീകളടക്കമുള്ളവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Keywords: Srilanka, Blast, I.G.P, Resign

COMMENTS