ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖറിന്റെ കൊലപാതകവുമായി ബന്ധ...
ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വ ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 16 നാണ് രോഹിത് ശേഖറിനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണമെന്ന് കാണപ്പെട്ടതിനാലാണ് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താന്‍ കാരണമായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഹിത്തിന്റെ ഭാര്യ അപൂര്‍വയാണ് കൊലനടത്തിയതെന്ന നിഗമനത്തിലെത്തിയതും അവരെ അറസ്റ്റ് ചെയ്തതും.
Keywords: N.D Thiwari, Congress leader, Police, Rohit Sekhar

COMMENTS