ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ...
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്നും അവര്‍ തെരഞ്ഞെടുത്ത വഴികളില്‍ വിജയങ്ങളുണ്ടാകട്ടെയെന്നും കുടുംബാംഗങ്ങളെയും അഭിനന്ദിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കുറിച്യ വിഭാഗത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസില്‍ ഉന്നത വിജയം നേടുന്ന വ്യക്തിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസില്‍ 410 -ാം റാങ്കുള്ള ശ്രീധന്യയുടെ പ്രധാന വിഷയം മലയാളമായിരുന്നു .
Keywords: Rahul Gandhi, Congratulate, Sree Dhanya, Wayanad

COMMENTS