കല്പറ്റ: കേരളത്തിലെ വയനാട്ടിലെത്തി മത്സരിക്കാന്‍ കാരണം ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ...
കല്പറ്റ: കേരളത്തിലെ വയനാട്ടിലെത്തി മത്സരിക്കാന്‍ കാരണം ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കേന്ദ്ര സര്‍ക്കാരിനെപ്പോലെ ദക്ഷിണേന്ത്യയുടെ സംസ്കാരത്തെ കടന്നാക്രമിക്കുകയും അവഗണിക്കുകയും ചെയ്യുക എന്നതല്ല തന്റെ രീതിയെന്നും ഇന്ത്യ ഒന്നാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. റോഡ് ഷോയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്.
രാഹുല്‍ അമേഠിയെ ഉപേക്ഷിച്ചെന്ന സ്മൃതി ഇറാനിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞത് താന്‍ അവിടെയും ഇവിടെയും ഉണ്ടാകുമെന്നാണ്.
സി.പി.എം തനിക്കെതിരെ സംസാരിക്കുന്നുണ്ടെന്ന് അറിയാമെന്നും എന്നാല്‍ താനവര്ക്കെതിരെ ഒന്നും സംസാരിക്കുകയില്ലെന്നും തന്റെ മുഖ്യ ശത്രു ബി.ജെ.പി ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Rahul Gandhi, Wayanad, Election, CPM, B.J.P

COMMENTS