. കോഴിക്കോട്: ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് ബി.ജെ....
.
കോഴിക്കോട്: ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള.
ഉന്നത സി.പി.എം നേതാക്കളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ആറ്റിങ്ങലില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തില്‍ മുസ്ലിം വിരുദ്ധത ഉണ്ടെന്നുള്ള വി.ശിവന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ഈ പ്രസംഗത്തില്‍ അത്തരത്തില്‍ ഒരു വാക്കുപോലും താന്‍ പറഞ്ഞിട്ടില്ലെന്നും കേസില്‍ കോടതി വിധി തനിക്കെതിരാണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: B.J.P, P.S Sreedharan Pillai, Case, V.Sivankutty

COMMENTS