വയനാട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് വയനാട്ടില്‍ എത്തുന്നു. രാഹുല്‍ ഗാന്ധിക്കുവേണ്ടി ര...
വയനാട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് വയനാട്ടില്‍ എത്തുന്നു. രാഹുല്‍ ഗാന്ധിക്കുവേണ്ടി രണ്ടാംഘട്ട പ്രചാരണത്തിനായാണ് പ്രിയങ്ക കേരളത്തിലെത്തുന്നത്.
ഇന്നു രാവിലെ പത്തു മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ആദ്യം മാനന്തവാടിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തെ കാണും.
ഇതേ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തിലും നിലമ്പൂരിലും അരീക്കോട്ടും നടക്കുന്ന പൊതുപരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.
Keywords: Priyanka Gandhi, Wayanad, Rahul Gandhi, Election

COMMENTS