മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ...
മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പ്രിയങ്ക ഔദ്യോഗികമായി ശിവസേനയില്‍ ചേര്‍ന്നത്.
ഇതോടൊപ്പം അവര്‍ തന്നെ സ്വാഗതം ചെയ്ത ഉദ്ധവ് താക്കറെയ്ക്കും ആദിത്യ താക്കറെയ്ക്കും നന്ദി പറഞ്ഞു. ഈ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്നും അവര്‍ വ്യക്തമാക്കി.
സീറ്റ് കിട്ടാത്തതുകൊണ്ടല്ല കോണ്‍ഗ്രസ് വിട്ടതെന്നും സ്ത്രീകളെയും യുവാക്കളെയും അംഗീകരിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ശിവസേനയില്‍ ചേര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ തന്നെ അവര്‍ ശിവസേനയില്‍ ചേരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
Keywords: Priyanka Chaturvedi, Sivsena, Congress, Election

COMMENTS