തിരുവനന്തപുരം: വയനാട്ടിലെ എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി...
തിരുവനന്തപുരം: വയനാട്ടിലെ എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികളായ പി.പി സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവരെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതുകൊണ്ടുതന്നെ വനത്തോട് ചേര്‍ന്നുകിടക്കുന്ന മേഖലകളില്‍ ഇവര്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചു. ഇവര്‍ക്ക് പേഴ്സണല്‍ ഗണ്മാന്മാരെയും നിയമിച്ചു.
Keywords: Wayanad, Candidates, P.P Suneer, Thushar Vellappally, Intelligence report

COMMENTS