കോട്ടയം: ശബരിമല വിഷയത്തില്‍ വിശ്വാസി സമൂഹത്തിനോടൊപ്പമാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടുമായി മുന്നോട്ടുപോകുമെന്ന് നിലപാട് ...
കോട്ടയം: ശബരിമല വിഷയത്തില്‍ വിശ്വാസി സമൂഹത്തിനോടൊപ്പമാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടുമായി മുന്നോട്ടുപോകുമെന്ന് നിലപാട് വ്യക്തമാക്കി എന്‍.എസ്.എസ്.
ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും എന്‍.എസ്.എസ് ആരോപണം ഉന്നയിച്ചു.
ഈ വിഷയത്തില്‍ ഇനി കോടതി മാത്രമാണ് വിശ്വാസികള്‍ക്ക് ആശ്രയമെന്നും എന്‍.എസ് വ്യക്തമാക്കി. എന്‍.എസ്.എസ് മുഖപത്രത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല വിഷയത്തെ രാഷ്ട്രീയ വിജയത്തിനായാണ് കണ്ടതെന്നും എന്നാല്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് ജാതിമത രാഷ്ട്രീയഭേദമന്യേയുള്ള വിശ്വാസി സമൂഹമാണെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു.
Keywords: N.S.S, Election, Sabarimala issue, Congress, B.J.P

COMMENTS