ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ മദ്രാസ് ഹൈക്കോടതി. ടിക് ടോക് ആപ്ലിക്കേഷന്‍...
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ മദ്രാസ് ഹൈക്കോടതി. ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ടിക് ടോക്കിലൂടെ പോണോഗ്രഫി രംഗങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി. നേരത്തെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ഇപ്പോള്‍ ഈ ആപ്ലിക്കേഷനിലൂടെ പോണോഗ്രഫി രംഗങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനാല്‍ ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന് മുത്തുകുമാര്‍ നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.
Keywords: Madras highcourt, Tik tok, Media, Central government

COMMENTS