കൊച്ചി: കെ.എസ്.ആര്.ടി.സി എംപാനല്‍ ജീവനക്കാര്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും ഉടന്‍ പ...
കൊച്ചി: കെ.എസ്.ആര്.ടി.സി എംപാനല്‍ ജീവനക്കാര്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും ഉടന്‍ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. ഏപ്രില്‍ 30 നകം ഏതാണ്ട് 1565 ഓളം ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്ജിയിന്മേലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് വന്നിരിക്കുന്നത്. നേരത്തെ ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 ഓളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയുള്ള ഈ വിധിയും ശ്രദ്ധേയമാണ്.
പിരിച്ചുവിട്ടതിനു ശേഷം വരുന്ന 2,455 ഡ്രൈവര്‍മാരുടെ ഒഴിവുകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും ഉടന്‍ തന്നെ നിയമനം നടത്തണമെന്നും,
ഇവര്‍ക്കുള്ള അഡൈ്വസ് മെമ്മോ ഉടന്‍ അയയ്ക്കണണെന്നും ഏപ്രില്‍ 30 നകം സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
Keywords: K.S.R.T.C, Driver, Highcourt, PSC, Order

COMMENTS