കൊച്ചി: യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്നു കല്ലട ബസ് ഉടമ സുരേഷ് പൊലീസിനോടു സമ്മതിച്ചു. അക്രമം കാണിച്ച ജീവനക്കാരെ സസ്പെന്‍ഡ് ...
കൊച്ചി: യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്നു കല്ലട ബസ് ഉടമ സുരേഷ് പൊലീസിനോടു സമ്മതിച്ചു. അക്രമം കാണിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തുവെന്നും യാത്രക്കാര്‍ തങ്ങളുടെ ജീവനക്കാരെയും മര്‍ദ്ദിച്ചുവെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഹരിപ്പാട്ടുവച്ച് ജീവനക്കാരെ യാത്രക്കാരായ യുവാക്കള്‍ മര്‍ദ്ദിച്ചു. ഇതിനു ശേഷമാണ് കൊച്ചിയില്‍ വച്ചു ജീവനക്കാര്‍ സംഘടിച്ച് യാത്രക്കാരെ കൈകാര്യം ചെയ്തതെന്നും കമ്പനി സമ്മതിക്കുന്നു.
യാത്രക്കാരെ മര്‍ദ്ദിക്കാനിടയായ സംഭവത്തില്‍ കല്ലട ഉടമകള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

COMMENTS