കൊച്ചി: കല്ലട ബസിലെ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ...
കൊച്ചി: കല്ലട ബസിലെ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. ജീവനക്കാരില്‍നിന്ന് മര്‍ദനമേറ്റ വിഷയത്തില്‍ രണ്ടു പ്രതികളും കല്ലട ബസ് മാനേജരും പോലീസ് കസ്റ്റഡിയിലുണ്ട്.
കല്ലട ബസിന്റെ ഉടമയെയും ജീവനക്കാരെയും പോലീസ് വിശദമായിചോദ്യം ചെയ്തുവരികയാണ്.
സംഭവം ആസൂത്രിമാണോ എന്നും അന്വേഷിക്കുന്നുണ്ട്.പരിക്കേറ്റവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്വകുപ്പുകള് ചേര്‍ക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഇതിനിടെ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആക്രമണത്തിനിരയായ ആളുമായി ഡി.ജി.പി ഫോണില്‍ സംസാരിച്ചിരുന്നു.
കല്ലട ബസ് ഉടമയെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഡി.ജി.പി നിര്‍ദേശം നല്കി. ബസിലെ സംഭവങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഡി.ജി.പി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.
Keywords:Kallada bus, D.G.P, Invistigation, Bus permit

COMMENTS