ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍ (79) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക...
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍ (79) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചു മണിക്ക്.
അദ്ദേഹം സംവിധാനം ചെയ്ത് 1981 ല്‍ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക് മൂന്നു ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2006 ല്‍ ഇറങ്ങിയ സാസനം ആണ് അദ്ദേഹം ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
Keywords: J.Mahendran, Passes away, Today, Cinema

COMMENTS