കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി. ഈ കേസ് അട്ടിമറിച്ചു എന്നാരോപിച്ച് വി.എസ് അച്...
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി. ഈ കേസ് അട്ടിമറിച്ചു എന്നാരോപിച്ച് വി.എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നുമാണ് ഹൈക്കോടതി ജസ്റ്റീസ് അലക്സാണ്ടര്‍ തോമസാണ് പിന്മാറിയത്.
പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടതനുസരിച്ച് കേസ് ഏതാണെന്ന് കോടതി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റീസ് പിന്മാറുകയായിരുന്നു. ഇനി ഈ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
Keywords: Icecream parlour case, Hicourt, Justice, V.S

COMMENTS