പാരീസ്: പാരീസിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. പള്ളിയുടെ മേല്‍ക്കൂരയും പ്രധാന ഗോപുരവും പൂര്‍ണ്ണമായും കത്തിനശിച്ചു. പള്...
പാരീസ്: പാരീസിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. പള്ളിയുടെ മേല്‍ക്കൂരയും പ്രധാന ഗോപുരവും പൂര്‍ണ്ണമായും കത്തിനശിച്ചു. പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മണിക്കൂറുകളുടെ പരിശ്രമഫലമായാണ് തീയണയ്ക്കാനായത്. 12 -ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ പള്ളിയിലെ അമൂല്യ വസ്തുക്കള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പള്ളിയാണ് നോത്രദാം കത്തീഡ്രല്‍. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Keywords: Paris, Church, Fire, Today

COMMENTS