ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ട് വഴി സംഭാവനയായി ലഭിക്കുന്ന രൂപയുടെ കണക്കുകള്‍ കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറ...
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ട് വഴി സംഭാവനയായി ലഭിക്കുന്ന രൂപയുടെ കണക്കുകള്‍ കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്.
മേയ് 15 വരെ ഇപ്രകാരം സംഭാവനയായി കിട്ടുന്ന പണത്തിന്റെ കണക്കുകള്‍ മേയ് 30 നകം മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സൂക്ഷിച്ചുവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സി.പി.എമ്മും അനുബന്ധ സംഘടനകളും നല്കിയ ഹര്‍ജിയിലാണ് നടപടി.
Keywords: Election, Bonds, Supreme court, order, C.P.M

COMMENTS