കൊച്ചി: പോളിംഗ് ശതമാനം ഉയര്‍ന്നതിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു പതിവുരീതിയില്‍ വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന...
കൊച്ചി: പോളിംഗ് ശതമാനം ഉയര്‍ന്നതിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു പതിവുരീതിയില്‍ വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി 'മാറി നില്ക്ക് അങ്ങോട്ട്' എന്നു മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് കണ്ണൂരില്‍നിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ നിന്ന് രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്പോഴാണു മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെക്കുറിച്ചു ചോദിച്ചതോടെ ക്ഷുഭിതനായി 'മാറി നില്ക്ക് അങ്ങോട്ട്' എന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.
ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ മാദ്ധ്യപ്രവര്ത്തകരോടുള്ള സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന് രംഗത്ത്. 'മുഖ്യമന്ത്രിയുടെ മുഖമൂടി അഴിഞ്ഞു. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയപ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. അതുകൊണ്ടാണ് മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചത്' വി.ഡി സതീശന് പറഞ്ഞു.
Keywods: Chief minister, Shouted ,Media ,mla criticised

COMMENTS