ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ പരാതിക്കാരിക്ക് നോട്ടീസ്. ഈ ഹര്‍ജി കൈകാര്യം ചെ...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ പരാതിക്കാരിക്ക് നോട്ടീസ്. ഈ ഹര്‍ജി കൈകാര്യം ചെയ്യുന്ന സുപ്രീംകോടതി ജഡ്ജിമാരായ മൂന്നംഗ സമിതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മറ്റന്നാള്‍ ഈ സമിതിക്കു മുമ്പില്‍ ഹാജരാകാനാണ് നോട്ടീസ്. സുപ്രീംകോടതിയിലെ മുന്‍ വനിതാ ജീവനക്കാരിയാണ് ചീഫ് ജസ്റ്റീസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് തനിക്കെതിരെ ലൈംഗികാതിക്രമം പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
Keywords: Chief justice, Supreme court, Notice, Lady staff

COMMENTS