കൊച്ചി: ബിജു രാധാകൃഷ്ണന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലാണ് ബിജു രാധാകൃഷ്...
കൊച്ചി: ബിജു രാധാകൃഷ്ണന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലാണ് ബിജു രാധാകൃഷ്ണന് വിചാരണ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ബിജുവിന്റെ അമ്മ രാജമ്മാളിന്റെ മൂന്നു വര്‍ഷത്തെ തടവു ശിക്ഷയും ഹൈക്കോടതി റദ്ദാക്കി.
ഇതിനെതിരെ ബിജു രാധാകൃഷ്ണന് നല്കിയ അപ്പീലിലാണ് നടപടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ബിജുവിന്റെ വാദം ഡിവിഷന് ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷന് ബിജുവിനെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും ഹൈക്കോടതി അറിയിച്ചു.
Keywords: Biju Radhakrishnan, High court, Wife, Murder

COMMENTS