മുംബൈ: നടന് സല്മാന് ഖാനെതിരെ മുംബൈ പൊലീസില്‍ പരാതി. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയതിനാണ് സല്മാന് ഖാനെതിരെ മാധ്യമപ്രവര്ത്തകന്...
മുംബൈ: നടന് സല്മാന് ഖാനെതിരെ മുംബൈ പൊലീസില്‍ പരാതി. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയതിനാണ് സല്മാന് ഖാനെതിരെ മാധ്യമപ്രവര്ത്തകന് പൊലീസില്‍ പരാതി നല്‍കിയത്.
മാധ്യമപ്രവര്ത്തകന് അശോക് പാണ്ഡേയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഡി.എന്‍ നഗര്‍ പൊലീസ് നടനെതിരെ കേസെടുത്തു. ഭാരത് എന്ന സിനിമയുടെ പ്രമോഷന് സല്മാന് ഖാന് യഷ് രാജ് സ്റ്റുഡിയോവിലേക്ക് സൈക്കിളില്‍ പോകുന്ന രംഗങ്ങള്‍ പകര്‍ത്തിയതാണ് നടനെ ചൊടിപ്പിച്ചത്.
എന്നാല്‍ വീഡിയോ എടുക്കാന്‍ താന്‍ നടന്റെ ബോഡി ഗാര്‍ഡിന്റെ അനുവാദം വാങ്ങിയിരുന്നതായി അശോക് ശ്യാംപാല്‍ പാണ്ഡേ വ്യക്തമാക്കി. അതേസമയം അനുവാദമില്ലാതെയാണ് ഇയാള്‍ വീഡിയോ എടുത്തതെന്നാണ് സല്‍മാന്റെ ബോഡി ഗാര്‍ഡിന്റെ മൊഴി.
Keywords: Salman Khan, Case, Police, Bharath

COMMENTS