ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ബി.സ്.പി നേതാവ് മായാവതിയുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ബി.സ്.പി നേതാവ് മായാവതിയുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. എന്നു മാത്രമല്ല നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
മായാവതി, യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിച്ചത്. ഇത്തരം നടപടികളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ശക്തി തിരിച്ചറിഞ്ഞ് ഉണര്‍ന്ന് പ്രവര്ത്തിച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം കമ്മീഷന് നടപടിക്കെതിരെ ഹര്‍ജി നല്കാന് മായാവതിക്ക് കോടതി അനുവാദം നല്കി. മായാവതിയെ 48 മണിക്കൂറും യോഗി ആദിത്യനാഥിനെ 72 മണിക്കൂറുമാണ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Keywords: B.S.P, Mayavathy, Supreme court, Election commission

COMMENTS