ബംഗളൂരു: ഉയര്‍ന്ന ബി.ജെ.പി നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് സ്ക്വാഡ് മിന്...
ബംഗളൂരു: ഉയര്‍ന്ന ബി.ജെ.പി നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് സ്ക്വാഡ് മിന്നല്‍ പരിശോധന നടത്തി. അടുത്തിടെ മുഖ്യമന്ത്രിപദത്തിനായി യെദ്യൂരപ്പ കോഴ നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
അതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കോപ്റ്ററില്‍ ഉണ്ടായിരുന്ന ബാഗുകള്‍ മിന്നല്‍ പരിശോധന നടത്തിയിരിക്കുന്നത്. കര്‍ണ്ണാടകയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു യെദ്യൂരപ്പ.
Keywords: B.S Yeddurappa, B.J.P, Karnataka, Election

COMMENTS