കൊളംബോ: ശ്രീലങ്കയില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്....
കൊളംബോ: ശ്രീലങ്കയില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.
ഏകദേശം രണ്ടു മണിക്കൂര്‍ മുന്‍പ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ശ്രീലങ്കന്‍ അധികൃതര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടാകുമെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഈ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് സ്‌ഫോടനം തടയാനാകാഞ്ഞതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് വ്യക്തമാക്കി. ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളിലും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒരു ഐ.എസ്.ഐ ഭീകരനെ ചോദ്യം ചെയ്തതുവഴിയാണ് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. അതിനാല്‍ തന്നെ ആക്രമണം നടത്തിയ ചാവേറിന്റെ പേരടക്കമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
Keywords: Bomb attack, Srilanka, India, Warning

COMMENTS