വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ നായ്കട്ടിയില്‍ വീട്ടിനുള്ളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.10 ന...
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ നായ്കട്ടിയില്‍ വീട്ടിനുള്ളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.10 നാണ് അപകടമുണ്ടായത്.
ഇളവന നാസറിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. നാസറിന്റെ ഭാര്യ ആമിന, അയല്‍വാസി ബെന്നി എന്നിവരാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ വച്ചാണ് അപകടമുണ്ടായത്.
പൊട്ടിത്തെറി ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രണ്ടുപേരെയും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Keywords: Bomb blast, Wayanad, 2 people died, Today

COMMENTS