തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എ.വിജരാഘവനെതിരെ കേസെടുക്കില്ല. വിജയരാഘവന് കേസടുക്കത്തക്ക കുറ...
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എ.വിജരാഘവനെതിരെ കേസെടുക്കില്ല. വിജയരാഘവന് കേസടുക്കത്തക്ക കുറ്റം ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി. ഈ നിയമോപദേശം മലപ്പുറം എസ്.പി തൃശൂര്‍ റേഞ്ച് ഐ.ജിക്ക് കൈമാറി.
അതേസമയം തനിക്ക് നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇടപെട്ട് നിയമോപദേശം തിരുത്തിയെന്നും കേരളത്തിലെ സ്ത്രീകള്‍ സര്‍ക്കാരിനോട് പൊറുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ സി.പി.എം പൊലീസിനെ ഉപയോഗിച്ച് കളിക്കുകയാണെന്നും വിജയരാഘവനെതിരെ നിയമനടപടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Keywords: A.Vijayaraghavan, Remya Haridas, Case, D.G.P, CM

COMMENTS